പതിനൊന്നാം ക്ലാസുകാരൻ്റെ തലച്ചോറിൽ ഉദിച്ചത് 64 കോടിയുടെ തട്ടിപ്പ്; AI ഉപയോഗിച്ച് വ്യാജ ആപ്പുകളുണ്ടാക്കി:18കാരൻ പിടിയിൽ!
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ടെലിഗ്രാമും ഉപയോഗിച്ച് രാജ്യവ്യാപകമായി 64 കോടിയിലധികംരൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ നെറ്റ്‌വർക്കിന് പിന്നിലെ മാസ്റ്റർമൈൻഡായ 18-കാരൻ സൂറത്ത്പൊലീസിന്റെ പിടിയിൽ.ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു ഹോട്ടലിൽ നിന്ന് ...








