ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി
ന്യൂയോർക്ക് : അറ്റ്‌ലാന്റിക് സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പലായ എംവി ഹോണ്ടിയസിൽ പടർന്നുപിടിച്ച മാരകമായ ഹന്റാവൈറസ് ഇന്ന് ലോകത്തെ ആകെ ആശങ്കയിലാഴ്ത്തുകയാണ്. ഹന്റാവൈറസിലെ തന്നെ ഏറ്റവും മാരകമായ ...








