രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ
ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് രണ്ട് മുൻനിര സ്റ്റാർട്ടപ്പുകളുടെ ഉപഗ്രഹങ്ങൾ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു. 'ടേക്ക് ...








