രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു ; ഉധംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനക്ക് വൻ വിജയം
ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനക്ക് വൻ വിജയം. സംയുക്ത സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. ...








