അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി
ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ തന്ത്രപ്രധാനമായ കെട്ടിടങ്ങളും സർക്കാർ ഓഫീസുകളും തകർക്കാൻ പദ്ധതിയിട്ട 26 കൊടുംഭീകരരെ പാക് സുരക്ഷാ ...








