Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

by Brave India Desk
Feb 15, 2026, 12:56 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ തന്ത്രപ്രധാനമായ കെട്ടിടങ്ങളും സർക്കാർ ഓഫീസുകളും തകർക്കാൻ പദ്ധതിയിട്ട 26 കൊടുംഭീകരരെ പാക് സുരക്ഷാ സേന പിടികൂടി. നിരോധിത സംഘടനകളായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (TTP), അൽ-ഖ്വയ്ദ എന്നിവയിലെ സജീവ അംഗങ്ങളാണ് പിടിയിലായതെന്ന് പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ ആഗോളതലത്തിൽ തന്നെ തിരയുന്ന അതീവ അപകടകാരികളായ ഭീകരവാദികളാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഒരു മാസമായി പഞ്ചാബ് പ്രവിശ്യയിലെ വിവിധ ജില്ലകളിലായി നടന്ന 286-ഓളം രഹസ്യാന്വേഷണ ഓപ്പറേഷനുകൾക്കൊടുവിലാണ് ഭീകരവാദത്തിന്റെ ഈ വലിയ ശൃംഖലയെ തകർക്കാൻ കൗണ്ടർ ടെററിസം ഡിപ്പാർട്ട്‌മെന്റിന് (CTD) സാധിച്ചത്. പിടിയിലായവരിൽ നിന്നും വൻതോതിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ചാവേർ ആക്രമണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

Stories you may like

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

ഭാരതത്തിനെതിരെ നിരന്തരം നിഴൽയുദ്ധം നടത്താൻ ഭീകരരെ ആയുധമാക്കുന്ന പാകിസ്താൻ ഇപ്പോൾ സ്വന്തം മണ്ണിൽ തന്നെ ഭീകരതയുടെ കയ്പ്നീർ കുടിക്കുകയാണെന്ന് പ്രതിരോധ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഭാരതം അതിർത്തി സുരക്ഷ ശക്തമാക്കുകയും ഭീകരവാദത്തിന്റെ വേരുകൾ പിഴുതെറിയുകയും ചെയ്തപ്പോൾ, പാകിസ്താൻ ഇപ്പോഴും ഭീകരവാദികളെ വളർത്തുന്ന നയമാണ് സ്വീകരിക്കുന്നത്. എന്നാൽ പാക് ചാരസംഘടനയായ ഐഎസ്ഐ പോറ്റിവളർത്തിയ ടിടിപി പോലുള്ള സംഘടനകൾ ഇന്ന് പാക് ഭരണകൂടത്തിന് തന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അൽ-ഖ്വയ്ദയുടെ സാന്നിധ്യം പാകിസ്താനിൽ ഇപ്പോഴും സജീവമാണെന്ന വാർത്ത ലോകരാജ്യങ്ങൾക്കിടയിൽ പാകിസ്താൻ്റെ വിശ്വാസ്യത വീണ്ടും തകർക്കുന്നതാണ്.

സാമ്പത്തികമായി തകർന്നു നിൽക്കുന്ന പാകിസ്താൻ, ആഭ്യന്തര കലാപങ്ങളിലേക്കും ഭീകരാക്രമണങ്ങളിലേക്കും കൂപ്പുകുത്തുന്നത് ദക്ഷിണേഷ്യൻ മേഖലയുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ലാഹോർ, റാവൽപിണ്ടി തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ചായിരുന്നു പിടിയിലായ ഭീകരരുടെ നീക്കങ്ങൾ. മേഖലയിൽ സമാധാനം പുലരണമെങ്കിൽ പാകിസ്താൻ തങ്ങളുടെ മണ്ണിലെ ഭീകരവാദ ക്യാമ്പുകൾ പൂർണ്ണമായും തുടച്ചുനീക്കണമെന്ന ഭാരതത്തിന്റെ ദശകങ്ങളായുള്ള ആവശ്യം ശരിവെക്കുന്നതാണ് ഈ പുതിയ സംഭവവികാസങ്ങൾ. സ്വന്തം മണ്ണിൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന പാകിസ്താൻ നയം അവർക്ക് തന്നെ വിനയാകുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കൂട്ട അറസ്റ്റ്.

Tags: 26 terrorists arrested
Share
Tweet
Send
Share

Latest stories from this section

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies