മഹാകാൽ ഘോഷയാത്രയ്ക്ക് നേരെ കാർക്കിച്ച് തുപ്പി; മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു
ഭോപ്പാൽ: മഹാകാൽ ഘോഷയാത്രയ്ക്ക് നേരെ ബാൽക്കണിയിൽ നിന്ന് കാർക്കിച്ച് തുപ്പിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. അദ്നാൻ, സൂഫിയാൻ, അഷ്റഫ് ...








