ഭൂമി തര്‍ക്കം; പഞ്ചാബില്‍ നാല് പേരെ വെടിവെച്ചുകൊന്നു, ഒരാൾക്ക് പരിക്ക്
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നാല് പേരെ വെടിവെച്ചുകൊന്നു. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഗുരുദാസ്പൂര്‍ ജില്ലയിലെ ഫുല്‍റ ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ...