പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍;ശക്തമായി തിരിച്ചടിച്ച സൈന്യം നാല് ഭീകരരെ വധിച്ചു
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. സംഭവ സ്ഥലത്ത് സൈന്യം നടത്തിയ തിരച്ചിലില്‍ എകെ സീരിസില്‍ ഉള്‍പ്പെട്ട 3 ...