ഇസ്ലാമിക വിപ്ലവത്തിന്റെ 44ാം വാർഷികാഘോഷ നിറവിൽ ഇറാൻ; ഔദ്യോഗിക ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തി ഹാക്കർമാർ
ടെഹ്റാൻ: ഇസ്ലാമിക വിപ്ലവത്തിന്റെ 44-ാം വാർഷികം ആഘോഷമാക്കി ഇറാൻ. ഹിജാബിനെതിരായ പ്രതിഷേധങ്ങൾ മാറ്റിവച്ച് പതിനായിരക്കണക്കിന് ജനങ്ങൾ ഈ ദിവസം സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ...