പാകിസ്ഥാനിൽ മഞ്ഞിടിച്ചിൽ: 57 പേർ കൊല്ലപ്പെട്ടു, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ട്
ഇസ്ലാമാബാദ്: പാക്ക് അധീന കശ്മീരിൽ മഞ്ഞിടിച്ചിലിൽ 57 പേർ കൊല്ലപ്പെട്ടു. നീലും താഴ്വരയിൽ നിരവധി ഗ്രാമീണർ മഞ്ഞിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പാക്ക് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിരവധി പേരെ ...