ഇസ്രയേലുമായി ഏഴു കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യ, സഹകരണം സ്വര്‍ഗത്തിലെ വിവാഹ ഉടമ്പടിയെന്ന് നെതന്യാഹു
ടെല്‍ അവീവ്: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹ ഉടമ്പടിപോലെയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് സ്വര്‍ഗത്തില്‍ നടന്ന വിവാഹമാണ്. എന്നാല്‍ തങ്ങളിത് ഭൂമിയില്‍ ...