70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്?
ബംഗ്ലാദേശിൽ അരങ്ങേറിയത് കേവലം ഒരു പൊതുതിരഞ്ഞെടുപ്പല്ല, മറിച്ച് ആ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ അടിമുടി മാറ്റുന്ന ഒരു ജനവിധി കൂടിയാണ്. 35 വർഷത്തിന് ശേഷം ഒരു പുരുഷ പ്രധാനമന്ത്രി ...








