‘ ഈ വർഷം വളരെ പ്രധാനപ്പെട്ടതാണ്’ ; ലാൽ കൃഷ്ണ അദ്വാനിയുടെ വസതിയിലെത്തി പ്രധാനമന്ത്രി
ന്യൂഡൽഹി ; ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി. അദ്ദേഹത്തിൻറെ വസതിയിലെത്തി നേരിട്ടാണ് പ്രധാനമന്ത്രി ആശംസകളറിയിച്ചത് . സോഷ്യൽ ...








