Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ ഈ വർഷം വളരെ പ്രധാനപ്പെട്ടതാണ്’ ; ലാൽ കൃഷ്ണ അദ്വാനിയുടെ വസതിയിലെത്തി പ്രധാനമന്ത്രി

by Brave India Desk
Nov 8, 2024, 09:12 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി ; ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി. അദ്ദേഹത്തിൻറെ വസതിയിലെത്തി നേരിട്ടാണ് പ്രധാനമന്ത്രി  ആശംസകളറിയിച്ചത് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിക്കാഴ്ചയുടെ ഫോട്ടോയും പ്രധാനമന്ത്രി പങ്കുവച്ചു.ലാൽ കൃഷ്ണ അദ്വാനിക്ക് ജന്മദിനാശംസകൾ എന്ന കുറിപ്പോടെ നരേന്ദ്രമോദി പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

രാജ്യത്തിന് അദ്ദേഹം നൽകിയ സേവനത്തിന് ഭാരതരത്ന ലഭിച്ചു. ഇന്ത്യയുടെ വികസനത്തിനായി ജീവിതം സമർപ്പിച്ച നമ്മുടെ രാജ്യത്തെ ഏറ്റവും ആദരണീയനായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ  അദ്വാനിജിയുടെ ഈ  വർഷത്തെ ജന്മദിനം കൂടുതൽ പ്രത്യേകതയുള്ളതാണ്, . അദ്ദേഹത്തിൻറെ ചിന്താശേഷിയും അറിവും എല്ലായ്പ്പോഴും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ മാർഗനിർദേശത്തിലൂടെ മുന്നോട്ടുപോകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നു, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Stories you may like

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

പാകിസ്താൻ്റെ ആണവ ഭീഷണി വെറും പാഴ്വാക്ക്; ‘ഓപ്പറേഷൻ സിന്ദൂർ’ പാഠമാകണമെന്ന് വൈസ് അഡ്മിറൽ എ.എൻ പ്രമോദ്

തൻറെ പൊതുസേവനത്തിലൂടെയും സംഘടനാപരമായ കഴിവുകളിലൂടെയും ബിജെപിയെ ജനകേന്ദ്രീകൃത പാർട്ടിയായി സ്ഥാപിക്കുന്നതിൽ അദ്വാനിയുടെ നിർണായക സംഭാവനയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എടുത്തുപറഞ്ഞു. അദ്വാനിയുടെ നേതൃത്വത്തിൽ പാർട്ടിക്ക് ഗണ്യമായ വളർച്ചയും വികാസവും ഉണ്ടായതായി അമിത് ഷാ ചൂണ്ടിക്കാട്ടി.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ലാൽ കൃഷ്ണ അദ്വാനിയുടെ വീട്ടിലെത്തി ജന്മദിനാശംസകൾ നേർന്നു.അദ്ദേഹത്തിൻറെ ദീർഘായുസ്സിനും  ആരോഗ്യത്തിനും വേണ്ടി  ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.

ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയും അദ്വാനിയുടെ വീട്ടിലെത്തി ജന്മദിനാശംസകൾ നേർന്നു. എപ്പോഴും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ഇരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് ജെപി നദ്ദ ആശംസകൾ നേർന്നു.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്വാനിയുടെ വസതി സന്ദർശിച്ചു.  ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിവിളക്കായി പ്രവർത്തിച്ച അസാമാന്യ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹമെന്ന് രാംനാഥ് കോവിന്ദ് വ്യക്തമാക്കി. അദ്വാനിയുടെ അചഞ്ചലമായ പ്രതിബദ്ധതയും മുന്നോട്ടുള്ള ചിന്താഗതിയുള്ള നേതൃത്വവും ദേശീയ പുരോഗതിയിൽ നിർണായക സംഭാവന നൽകിയതായി കോവിന്ദ് പറഞ്ഞു. ബിജെപിയുടെ മുതിർന്ന നേതാവായ അദ്വാനിയുടെ 97 ാം പിറന്നാളാണ് ആഘോഷിച്ചത്. അടൽ ബിഹാരി   വാജ്പേയിയുടെ  മന്ത്രിസഭയിൽ  അദ്ദേഹം  ഉപപ്രധാനമന്ത്രിയായിരുന്നു.

Tags: l.k adwani birthday97th birthday adwani
Share1TweetSendShare

Latest stories from this section

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

‘മമതയെ തോൽപ്പിച്ചു, എന്റെ വിശ്വസ്തനായി; ചന്ദ്രനാഥിനെ കൊന്നത് ഇതിനാണ്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുവേന്ദു അധികാരി

ആർ.ജി കർ ഇരയുടെ മാതാവിന്റെ വീടിന് നേരെ ബോംബാക്രമണവുമായി തൃണമൂൽ ഗുണ്ടകൾ ; 5 ബിജെപി പ്രവർത്തകർക്ക് പരിക്ക്

ആർ.ജി കർ ഇരയുടെ മാതാവിന്റെ വീടിന് നേരെ ബോംബാക്രമണവുമായി തൃണമൂൽ ഗുണ്ടകൾ ; 5 ബിജെപി പ്രവർത്തകർക്ക് പരിക്ക്

‘മികച്ച പോരാട്ടം കാഴ്ചവച്ചു, പക്ഷേ തോറ്റുപോയി’ ; മമതയെ ആശ്വസിപ്പിക്കാൻ എത്തി അഖിലേഷ് യാദവ്

‘മികച്ച പോരാട്ടം കാഴ്ചവച്ചു, പക്ഷേ തോറ്റുപോയി’ ; മമതയെ ആശ്വസിപ്പിക്കാൻ എത്തി അഖിലേഷ് യാദവ്

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

Discussion about this post

Latest News

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കും’; കെ. സുരേന്ദ്രൻ!

പാകിസ്താൻ്റെ ആണവ ഭീഷണി വെറും പാഴ്വാക്ക്; ‘ഓപ്പറേഷൻ സിന്ദൂർ’ പാഠമാകണമെന്ന് വൈസ് അഡ്മിറൽ എ.എൻ പ്രമോദ്

പാകിസ്താൻ്റെ ആണവ ഭീഷണി വെറും പാഴ്വാക്ക്; ‘ഓപ്പറേഷൻ സിന്ദൂർ’ പാഠമാകണമെന്ന് വൈസ് അഡ്മിറൽ എ.എൻ പ്രമോദ്

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

‘മമതയെ തോൽപ്പിച്ചു, എന്റെ വിശ്വസ്തനായി; ചന്ദ്രനാഥിനെ കൊന്നത് ഇതിനാണ്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുവേന്ദു അധികാരി

ആർ.ജി കർ ഇരയുടെ മാതാവിന്റെ വീടിന് നേരെ ബോംബാക്രമണവുമായി തൃണമൂൽ ഗുണ്ടകൾ ; 5 ബിജെപി പ്രവർത്തകർക്ക് പരിക്ക്

ആർ.ജി കർ ഇരയുടെ മാതാവിന്റെ വീടിന് നേരെ ബോംബാക്രമണവുമായി തൃണമൂൽ ഗുണ്ടകൾ ; 5 ബിജെപി പ്രവർത്തകർക്ക് പരിക്ക്

‘മികച്ച പോരാട്ടം കാഴ്ചവച്ചു, പക്ഷേ തോറ്റുപോയി’ ; മമതയെ ആശ്വസിപ്പിക്കാൻ എത്തി അഖിലേഷ് യാദവ്

‘മികച്ച പോരാട്ടം കാഴ്ചവച്ചു, പക്ഷേ തോറ്റുപോയി’ ; മമതയെ ആശ്വസിപ്പിക്കാൻ എത്തി അഖിലേഷ് യാദവ്

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies