ചിന്നസ്വാമിയിൽ തീപ്പൊരി പറന്ന നിമിഷം; ബാറ്റുകൊണ്ട് വെല്ലുവിളിച്ച സൊഹൈലിന് സ്റ്റമ്പ് പിഴുത് പ്രസാദിന്റെ മറുപടി; എന്നും ഓർക്കുന്ന പ്രതികാരം
1996 ലോകകപ്പ് ക്വാർട്ടർ ഫൈനൽ. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം തിങ്ങിനിറഞ്ഞിരിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ! 288 എന്ന വിജയലക്ഷ്യം തേടി പാകിസ്ഥാൻ കുതിക്കുന്നു. ക്യാപ്റ്റൻ ആമിർ സൊഹൈൽ ...








