ആം ആദ്മിയോ ബിജെപിയോ? ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം അല്പസമയത്തിനകം ; സുരക്ഷാ വലയത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ന്യൂ ഡെൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം അല്പ സമയത്തിനകം പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലത്തിനായി രാഷ്ട്രീയ പാർട്ടികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണൽ സംബന്ധിച്ച ഒരുക്കങ്ങളെല്ലാം പൂർത്തിയായി. തലസ്ഥാനത്ത് ...








