മഹാരാഷ്ട്ര മന്ത്രി അബ്ദുള്‍ സത്താറിനു കൊറോണ; ക്വാറന്റൈനിൽ പ്രവേശിച്ചു
ഔറംഗാബാദ് : മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ അബ്ദുള്‍ സത്താറിനു കൊറോണ സ്ഥിരീകരിച്ചു. മുംബൈയിലെ വസതിയില്‍ ക്വാറന്റൈനിലാണ് മന്ത്രി. തിങ്കളാഴ്ച മഹാരാഷ്ട്ര മന്ത്രരി അസ്ലം ഷേക്കിനു കൊറോണ ...