ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ
ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയ ബംഗാൾ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അഭിഷേക് പോറെൽ രഞ്ജി ട്രോഫിയിൽ സെഞ്ചുറി നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു. കല്ല്യാണിയിലെ ബംഗാൾ ...








