‘മുസ്ലീമായില്ലെങ്കിൽ നീ എന്റെ കുഞ്ഞിനെ പ്രസവിക്കണ്ട’ ; ഹിന്ദു യുവതിയ്ക്ക് നിർബന്ധിച്ച് ഗർഭച്ഛിദ്ര ഗുളികൾ നൽകി കൊലപ്പെടുത്തി; ലൗവ് ജിഹാദെന്ന് കുടുംബം
റായ്ഗഡ്: യുവതിയെ പങ്കാളി ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് നൽകി കൊലപ്പെടുത്തിയെന്ന ആരോപണവുമായി കുടുംബം. ചത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഗർഭിണിയായ യുവതി. ...