ആണ്‍സുഹൃത്ത് പകര്‍ത്തിയ വീഡിയോ കാട്ടി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ കൂട്ടബലാത്സംഗം ചെയ്തു; 24 പേര് പിടിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയ 24 പേർ പിടിയിൽ. പിടിയിലായവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകൾ, പോക്സോ ...