ശ്രീരാമൻ വാണിരുന്ന ത്രേതായുഗം തിരിച്ചെത്തിയതുപോലെ; അയോദ്ധ്യയിലെ ഭക്തജനപ്രവാഹത്തിൽ സന്തോഷം പ്രകടിപ്പിച്ച് മുഖ്യപുരോഹിതൻ
അയോദ്ധ്യ; രാമക്ഷേത്രത്തിലേക്കുളള ഭക്തജനപ്രവാഹത്തിൽ സന്തോഷം പ്രകടിപ്പിച്ച് ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസ്. ശ്രീരാമൻ വാണ ത്രേതായുഗത്തിൽ തിരിച്ചെത്തിയതുപോലെയാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ ...