രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ
ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് (GERD) അഥവാ ആസിഡ് റിഫ്ലക്സ് ഇന്ന് മുതിർന്നവരിൽ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ നെഞ്ചിൽ നിന്നും ...








