Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

by Brave India Desk
Sep 15, 2026, 03:38 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തിയ രണ്ട് ഇതിഹാസ താരങ്ങളായിരുന്നു എം.എസ്. ധോണിയും വീരേന്ദർ സേവാഗും. എന്നാൽ ഇവർക്കിടയിൽ ഡ്രസ്സിങ് റൂമിൽ നടന്നിട്ടുണ്ടെന്ന് ഊഹാപോഹങ്ങൾ പ്രചരിച്ച ചില ഭിന്നതകളുടെയും ശീതസമരത്തിന്റെയും കഥകൾ എന്നും ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. 2021-ലെ അവസാന പാദത്തിൽ വിരാട് കോലിയും രോഹിത് ശർമ്മയും തമ്മിലുണ്ടെന്ന് പറയപ്പെട്ട ക്യാപ്റ്റൻ-വൈസ് ക്യാപ്റ്റൻ തർക്കത്തിന് സമാനമായ ഒരു സാഹചര്യമാണ് ഇതിന് കൃത്യം ഒരു ദശാപ്തത്തിന് മുൻപും ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറിയിരുന്നത്. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ ധോണി നായകനും സേവാഗ് ഉപനായകനുമായിരുന്ന സമയത്ത് ടീമിനുള്ളിൽ അത്തരത്തിലുള്ള ചില പുകച്ചിലുകൾ ഉണ്ടായിരുന്നു.

2009-ലെ ടി20 ലോകകപ്പിന് തൊട്ടുമുമ്പ് വലിയൊരു വിവാദത്തിലാണ് ധോണി അകപ്പെട്ടത്. ടൂർണമെന്റിന് തൊട്ടുമുമ്പ് തോളിലെ പരിക്കിനെ തുടർന്ന് സേവാഗ് അവസാന നിമിഷം പിന്മാറിയത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു. മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഈ പരിക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, സേവാഗിന്റെ ഫിസിയോയോട് ഒരു പ്രസ് റിലീസ് ഇറക്കാൻ ആവശ്യപ്പെടൂ എന്നായിരുന്നു ധോണിയുടെ ചുരുങ്ങിയ മറുപടി. മുതിർന്ന താരങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന സൂചന നൽകാൻ മാധ്യമങ്ങൾക്ക് ഈ ഒറ്റ മറുപടി തന്നെ ധാരാമായിരുന്നു. ടീമിൽ ഐക്യമുണ്ടെന്ന് തെളിയിക്കാൻ ധോണിക്ക് പിന്നീട് മുഴുവൻ താരങ്ങളെയും അണിനിരത്തി ഒരു പത്രസമ്മേളനം നടത്തേണ്ടി വരുന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തി. ആ നീക്കം ഫലം കണ്ടതോടെ തർക്കങ്ങളെക്കുറിച്ചുള്ള വാർത്തകൾ കെട്ടടങ്ങിയെങ്കിലും ആരാധകരുടെ മനസ്സിൽ നിന്ന് ആ കാലഘട്ടം മാഞ്ഞുപോയിട്ടില്ല.

Stories you may like

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

1999-ൽ അരങ്ങേറ്റം കുറിച്ച സേവാഗ്, ധോണിയെക്കാൾ കരിയറിൽ സീനിയറായിരുന്നു എന്നതാണ് ഈ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമെന്ന് കരുതപ്പെടുന്നു. ടീമിലെ മുതിർന്ന താരമെന്ന നിലയിൽ 2007-ൽ ധോണിക്ക് പകരം താൻ ക്യാപ്റ്റനാകുമെന്ന് സേവാഗ് പ്രതീക്ഷിച്ചിരിക്കാമെന്നും എന്നാൽ അത് സംഭവിക്കാതെ പോയത് അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിരിക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഒപ്പം ധോണിക്ക് പെട്ടെന്ന് ലഭിച്ച വൻ വിജയങ്ങളും സേവാഗിന് ചില അസ്വസ്ഥതകൾ ഉണ്ടാക്കിയിരിക്കാം. ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തുതന്നെ ഊഹാപോഹങ്ങൾ നിലനിന്നാലും, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങൾ തന്നെയാണ് ഇരുവരും എന്നതിൽ യാതൊരു സംശയവുമില്ല.

Tags: bcciindian cricket
Share
Tweet
SendShare

Latest stories from this section

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

Latest News

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

സേവാഗിന്റെ ഫിസിയോയോട്  പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

സോഷ്യൽ മീഡിയയിലെ കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കും ; ഇനി നേരിട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies