തിരിഞ്ഞുനോട്ടം..ഭാവനയുടെ പോസ്റ്റ് വൈറലാവുന്നു
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളസിനിമയിലെ താരങ്ങളെ പറ്റി ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നതിനിടെ നടി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. കഴിഞ്ഞുപോയ കാര്യങ്ങളുടെ നേർക്കുള്ള തിരിഞ്ഞു നോട്ടം ...