സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്
കരൂരിൽ സംഭവിച്ച ദുരന്തത്തിൽ ആദ്യ വിശദീകരണവുമായി തമിഴ് വെട്രി കഴകം അദ്ധ്യക്ഷനും നടനുമായ വിജയ്. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്സിൽ പോസ്റ്റ് ...