മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് വലിയൊരു ആഗോള നേട്ടം കൂടി. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് ...








