ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ അശ്ലീല സൈറ്റുകളുടെ ഉപയോഗത്തിൽ വൻ വർദ്ധന; കുട്ടികളുടെ ദൃശ്യങ്ങൾ പങ്കു വയ്ക്കുന്നവർക്കെതിരെ നടപടി ആരംഭിച്ച് പൊലീസ്, അഡ്മിന്മാർ കുടുങ്ങും
തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് അശ്ലീല സൈറ്റുകളുടെ ഉപയോഗത്തിൽ വൻ വർദ്ധനവെന്ന് പൊലീസ്. സംസ്ഥാനത്ത് ഇന്റർനെറ്റ് ഉപയോഗം കുത്തനെ കൂടിയെന്നും പലരും ഇത് ദുരുപയോഗം ചെയ്യുകയാണെന്നും ...