ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിഭാഗം വക്കീലന്മാരെ കണ്ടിട്ട് പീഢനക്കാരെപ്പോലെ തോന്നുന്നുവെന്ന് അമലാപോള്‍
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിഭാഗം അഭിഭാഷകര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ നടി അമല പോളിന്റെ പ്രതികരണം.അഭിഭാഷകരായ എം.എല്‍ ശര്‍മ്മയെയും എ.കെ.സിംഗിനെയും പീഢനക്കാരെന്ന് വിളിച്ചാണ് ട്വിറ്ററിലുടെ അമല രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ...