താലിബാനെ ഞെട്ടിച്ച് തിരിച്ചടി; പാക് അതിർത്തിയിലെ അഫ്ഗാൻ ഭരണകേന്ദ്രം പിടിച്ചെടുത്ത് സായുധ പോരാളികൾ, 2021-ന് ശേഷം ആദ്യം!
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തിന് കനത്ത പ്രഹരമേൽപ്പിച്ച് താലിബാൻ വിരുദ്ധ സായുധ പോരാളികളുടെ ഞെട്ടിക്കുന്ന നീക്കം. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദഖ്ശാൻ (Badakhshan) പ്രവിശ്യയിലുള്ള, പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ...








