‘അഫ്ഗാന്‍ അഭയാര്‍ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ ഇടപെടലുണ്ടാവണം’; റഷ്യ
മോസ്കോ: അഫ്ഗാന്‍ അഭയാര്‍ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ താനിയുമായുള്ള കൂടിക്കാഴ്ചക്കൊടുവില്‍ ...