താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന
പെഷവാർ: ഖൈബർ പഖ്തുൻഖ്വ (KP) പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ, അനധികൃതമായി താമസിക്കുന്ന അഫ്ഗാൻ പൗരന്മാർക്കെതിരെ അതിശക്തമായ നടപടിക്കൊരുങ്ങി പാകിസ്ഥാൻ സൈന്യവും സുരക്ഷാ സേനയും. നവംബർ ...








