പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി
സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധി നേരിടുന്നതായി കാണിച്ച് ഡൽഹിയിലെ കച്ചവടക്കാർ പ്രധാനമന്ത്രിയെയും സുപ്രീംകോടതിയെയും സമീപിച്ചു. ഡൽഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളായ കനോട്ട് പ്ലേസ്, ഖാൻ ...








