‘സ്വന്തം വീട്ടിലാരെങ്കിലും ചുംബനസമരത്തെ അംഗീകരിക്കുമോ’, ചുംബന സമരത്തെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗൂണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച് നടക്കുന്ന ചുംബന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ...