‘2,530 കിലോമീറ്റർ കടൽപാത അടച്ചു; ലോകത്തെ വിറപ്പിക്കാൻ ഭാരതത്തിന്റെ ‘അഗ്നി-6′ വരുന്നു?’: സമുദ്രത്തിലുടനീളം നോൺ-ഫ്ളൈ സോൺ പ്രഖ്യാപിച്ച് ഇന്ത്യ
ഇന്ത്യൻ മഹാസമുദ്രത്തിൽ വിമാനങ്ങൾക്കും കപ്പലുകൾക്കും വൻ യാത്രാ നിയന്ത്രണങ്ങൾ (NOTAM) ഏർപ്പെടുത്തി ഇന്ത്യ അതിനിർണ്ണായകമായ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് 6, 7 തീയതികളിലായി ...










