അഹമ്മദ്‌നഗർ ഇനി മുതൽ അഹല്യനഗർ; പുനർനാമകരണത്തിന് കേന്ദ്രത്തിന് അംഗീകാരം
മുംബൈ: മഹാരാഷ്ട്രത്തിലെ അഹമ്മദ്‌നഗർ ജില്ലയുടെ പുനർനാമകരണത്തിന് കേന്ദ്രസർക്കാർ അനുമതി. ഗസറ്റ് വിജ്ഞാപനത്തോടെ ജില്ലയുടെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരും. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജില്ലയുടെ പുനർനാമകരണം ...








