സച്ചിനെക്കാൾ വലിയ താരം അഹമ്മദ് ഷെഹ്‌സാദ്, പാക് താരത്തിന്റെ അറിവില്ലായ്മയിൽ ലോകത്തോടു മാപ്പ് ചോദിച്ച് മുൻ താരങ്ങൾ
സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, വീരേന്ദർ സെവാഗ് തുടങ്ങിയ ഇതിഹാസ താരങ്ങളേക്കാൾ മികച്ച താരം പാകിസ്ഥാന്റെ അഹമ്മദ് ഷെഹ്‌സാദ് ആണെന്ന് വെളിപ്പെടുത്തിയ പാക് ഓപ്പണർ സാഹിബ്സാദ ഫർഹാനെതിരെ ...








