‘ഔറംഗാബാദ് വിമാനത്താവളം ഇനി മുതല്‍ ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം’: പുതിയ പേര് നല്കി മഹാരാഷ്ട്രാ സര്‍ക്കാര്‍
മുംബൈ: ഔറംഗാബാദ് വിമാനത്താവളത്തിന് ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം എന്ന് പുതിയ പേര് നല്കി മഹാരാഷ്ട്രാ സര്‍ക്കാര്‍. വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ...