പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി നേഹ ബോറ ; ഒക്ടോബർ 28-നകം നോട്ടീസിനുള്ള ഔദ്യോഗിക മറുപടി നൽകണമെന്ന് കോടതി ഉത്തരവ്
ഡൽഹിയിൽ നടന്ന വിവിധ പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിന്റെ നോട്ടീസിനെ തുടർന്ന് ഇടത് വിദ്യാർത്ഥി സംഘടനയായ ഐസയുടെ ദേശീയ പ്രസിഡന്റ് നേഹ ബോറ ...









