19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും
ബോളിവുഡ് താരം ഐശ്വര്യ റായ് തന്റെ 19-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭർത്താവ് അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ വിശേഷം ആരാധകരെ അറിയിച്ചത്. ...








