അജിത് ജോഗിയുടെ മകന്‍ അമിത് അറസ്റ്റില്‍: നടപടി ബിജെപിയുടെ പരാതിയില്‍
ഛത്തിസ്ഗഡിലെ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അമിത് ജോഗി അറസ്റ്റില്‍. ബിലാസ്പൂരിലെ വസതിയില്‍ വച്ചായിരുന്നു അറസ്റ്റ്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ പോലിസ് വീട് വളഞ്ഞായിരുന്നു അജിത് ...