പാകിസ്താനും ചൈനയ്ക്കും നെഞ്ചിടിപ്പ് കൂട്ടും ‘ആകാശ്’; ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധ കോട്ടയ്ക്ക് പിന്നിലെ പോരാട്ടഗാഥ!
അഗ്നിയും സൂപ്പർസോണിക് ബ്രഹ്മോസും ഭാരതത്തിന്റെ ആക്രമണ കരുത്ത് വിളിച്ചോതുമ്പോൾ, ശത്രുക്കളുടെ ഏത് വ്യോമാക്രമണത്തെയും തകർത്തെറിഞ്ഞ് രാജ്യത്തിന്റെ അതിർത്തികളും സൈനിക കേന്ദ്രങ്ങളും സംരക്ഷിക്കുന്ന അജയ്യമായ 'പ്രതിരോധ കവചമാണ്' ...











