അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം
മുംബൈ ഇന്ത്യൻസിനെതിരെ 17 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി ചെന്നൈയെ വിജയത്തിലെത്തിച്ച അക്കീൽ ഹുസൈനാണ് യഥാർത്ഥ 'മാൻ ഓഫ് ദി മാച്ച്' എന്ന് സുബ്രഹ്മണ്യം ബദ്രിനാഥ്. സഞ്ജു ...








