Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

by Brave India Desk
Apr 24, 2026, 05:10 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ ഇന്ത്യൻസിനെതിരെ 17 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി ചെന്നൈയെ വിജയത്തിലെത്തിച്ച അക്കീൽ ഹുസൈനാണ് യഥാർത്ഥ ‘മാൻ ഓഫ് ദി മാച്ച്’ എന്ന് സുബ്രഹ്മണ്യം ബദ്രിനാഥ്. സഞ്ജു സാംസൺ മികച്ച സെഞ്ച്വറി നേടിയെങ്കിലും വാംഖഡെ പോലൊരു പിച്ചിൽ സ്പിന്നർമാർക്ക് പന്തുകൾ തിരിക്കാൻ സാധിച്ചത് വലിയ അത്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ മാത്യു ഷോർട്ടിനെ അക്കീലിന് മുന്നേ കളിപ്പിച്ച ചെന്നൈയുടെ തീരുമാനത്തെ ബദ്രിനാഥ് വിമർശിച്ചു. “സ്പിന്നർമാരുടെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാംഖഡെയിൽ പന്ത് തിരിക്കാൻ അക്കീലിന് സാധിച്ചു. സഞ്ജുവിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, 207 റൺസ് വാംഖഡെയിൽ ചേസ് ചെയ്യാവുന്ന സ്കോറായിരുന്നു. എന്നാൽ അക്കീലിന്റെ പ്രകടനമാണ് കളി മാറ്റിയത്.” ബദ്രിനാഥ് വ്യക്തമാക്കി.

Stories you may like

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ചരടുവലിച്ച വിദേശ ഹാൻഡ്‌ലർമാർ കുടുങ്ങും;ചെന്നൈയിൽ തുടങ്ങിയ എൻഐഎ ഭീകരവേട്ട സ്വിറ്റ്സർലൻഡിലെത്തി

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം ; വടക്കൻ കേരളത്തിൽ മഴ കനക്കും ; കണ്ണൂരിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഈ സീസണിൽ അക്കീൽ ഹുസൈൻ കളിച്ച മൂന്ന് മത്സരങ്ങളിലും ചെന്നൈ വിജയിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇല്ലാതിരുന്ന നാല് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. സിഎസ്‌കെ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് സ്പിന്നർമാരിൽ കൂടുതൽ വിശ്വാസം അർപ്പിച്ചു തുടങ്ങിയതിനെയും ബദ്രിനാഥ് പ്രശംസിച്ചു. അക്കീൽ ഹുസൈനും നൂർ അഹമ്മദും ചേർന്ന് മുംബൈ ബാറ്റിംഗ് നിരയെ തകർത്തു. എട്ട് ഓവറിൽ വെറും 40 റൺസ് മാത്രം വഴങ്ങി ഇരുവരും ചേർന്ന് 6 വിക്കറ്റുകൾ വീഴ്ത്തി

മുമ്പ് ഫാസ്റ്റ് ബൗളർമാരെ മാത്രം വിശ്വസിച്ചിരുന്ന ഋതുരാജ് ഇപ്പോൾ സ്പിന്നർമാരെ ഉപയോഗിച്ച് കളിയെ നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നുവെന്ന് ബദ്രിനാഥ് കൂട്ടിച്ചേർത്തു.

Tags: bcciindian cricketCSKAkeal Hosein
ShareTweetSendShare

Latest stories from this section

തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷം ; മമത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് ആകെ 20 എംഎൽഎമാർ മാത്രം

മമത ബാനർജിക്കെതിരെ പുതിയ എഫ്‌ഐആർ ; നടപടി തിരഞ്ഞെടുപ്പ് കാലത്തെ വർഗീയ പരാമർശങ്ങളുടെ പേരിൽ

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കടലിൽ യുഎസ് വേട്ടയാടൽ; ഒമാൻ തീരത്ത് വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം, കടുത്ത പ്രതിഷേധവുമായി ഇന്ത്യ

കടലിൽ യുഎസ് വേട്ടയാടൽ; ഒമാൻ തീരത്ത് വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം, കടുത്ത പ്രതിഷേധവുമായി ഇന്ത്യ

പെണ്ണില്ലാഇടമായി ചെെന ;രാജ്യത്തെ തകർക്കാൻ പോന്ന ‘ജനസംഖ്യാ ബോംബ്’, കണ്ണ് തള്ളി ലോകം!

പെണ്ണില്ലാഇടമായി ചെെന ;രാജ്യത്തെ തകർക്കാൻ പോന്ന ‘ജനസംഖ്യാ ബോംബ്’, കണ്ണ് തള്ളി ലോകം!

Latest News

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ചരടുവലിച്ച വിദേശ ഹാൻഡ്‌ലർമാർ കുടുങ്ങും;ചെന്നൈയിൽ തുടങ്ങിയ എൻഐഎ ഭീകരവേട്ട സ്വിറ്റ്സർലൻഡിലെത്തി

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം ; വടക്കൻ കേരളത്തിൽ മഴ കനക്കും ; കണ്ണൂരിൽ ശക്തമായ മഴയ്ക്ക് സാധ്യത

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

മഴ മഴ കുട കുട: മലയാളിക്ക് കളർഫുൾ മഴക്കാലം സമ്മാനിച്ച പോപ്പി

മഴ മഴ കുട കുട: മലയാളിക്ക് കളർഫുൾ മഴക്കാലം സമ്മാനിച്ച പോപ്പി

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷം ; മമത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് ആകെ 20 എംഎൽഎമാർ മാത്രം

മമത ബാനർജിക്കെതിരെ പുതിയ എഫ്‌ഐആർ ; നടപടി തിരഞ്ഞെടുപ്പ് കാലത്തെ വർഗീയ പരാമർശങ്ങളുടെ പേരിൽ

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

100 വർഷം മുൻപ് ലോകം തള്ളിക്കളഞ്ഞു, ഇന്ന് പനിക്കാർ തേടിയെത്തും:ആരാണ് യഥാർത്ഥത്തിൽ പാരാസിറ്റാമോൾ

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies