വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!
വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ പോലീസിന്റെ പിടിയിൽ. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി അഖിൽ ...








