Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

by Brave India Desk
Oct 11, 2026, 04:03 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

റാഞ്ചിയിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 250 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നതിന് പിന്നാലെ, ബാറ്റ്‌സ്മാൻമാർക്ക് മാത്രം തുണയാകുന്ന പിച്ചുകൾക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. ബാറ്റിങ്ങിനെ മാത്രം പിന്തുണയ്ക്കുന്ന ഫ്ലാറ്റ് പിച്ചുകൾ, ചെറിയ ബൗണ്ടറികൾ, മഞ്ഞുവീഴ്ച, ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമം എന്നിവ ബൗളർമാരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുകയാണെന്ന് ചാഹൽ കുറ്റപ്പെടുത്തി.

ഇത്തരത്തിലുള്ള പിച്ചുകളിൽ ബൗളർമാർക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും, കളി പൂർണ്ണമായും ബാറ്റ്‌സ്മാൻമാരുടെ കയ്യിലാകുന്ന അവസ്ഥയിൽ ബൗളർമാരുടെ കഴിവിന് എന്താണ് വിലയെന്നും അദ്ദേഹം ചോദിച്ചു. പിച്ചുകളിൽ ബൗളർമാർക്കായി എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ അധികൃതർ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം മൈതാനത്ത് ബൗളർമാർക്ക് പകരം ബോളിങ് മെഷീനുകൾ സ്ഥാപിക്കുന്നതാവും നല്ലതെന്നും ചാഹൽ പരിഹസിച്ചു. മുമ്പ് ഇംപാക്ട് പ്ലെയർ നിയമം ഇല്ലാതിരുന്നപ്പോൾ 170-180 റൺസ് പോലും വിജയലക്ഷ്യമായി ഉയർത്താൻ കഴിയുമായിരുന്നെങ്കിൽ, ഇന്ന് ആദ്യ ആറ് ഓവറുകളിൽ തന്നെ 70 മുതൽ 80 റൺസ് വരെ അടിച്ചെടുക്കുന്ന അവസ്ഥയാണുള്ളത്.

Stories you may like

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

ഷായ് ഹോപ്പിന്റെ പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ മികവിൽ 18.3 ഓവറിൽ വെസ്റ്റ് ഇൻഡീസ് ലക്ഷ്യം മറികടന്നതോടെയാണ് പിച്ചുകളുടെ നിലവാരത്തെച്ചൊല്ലിയുള്ള ചർച്ചകൾ കൂടുതൽ ചൂടുപിടിച്ചത്.

Tags: bcciindian cricketyuzvendra chahal
Share
Tweet
Send
Share

Latest stories from this section

നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്

നിയമപരമായ ഒരു പന്ത് പോലും എറിയുന്നതിന് മുൻപേ വിക്കറ്റ്; കോഹ്‌ലിയുടെ പേരിലുള്ള അപൂർവ്വ അന്താരാഷ്ട്ര റെക്കോഡ്

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

Latest News

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies