മറ്റ് ടീമുകൾ വെറും കാഴ്ച്ചക്കാർ, ജയിക്കാൻ മാത്രം ജനിച്ച ഇന്ത്യ; അയൽപക്കത്തെ ‘പണക്കാരൻ കുട്ടി’യെന്ന് എതിരാളിയെന്ന് വിശേഷിപ്പിച്ച് ഷോയിബ് അക്തർ
ടി20 ലോകകപ്പിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ പടയോട്ടത്തെ രസകരമായ ഒരു ഉദാഹരണത്തിലൂടെ വിശേഷിപ്പിച്ച് മുൻ പാക് പേസർ ഷോയിബ് അക്തർ. 'ഗെയിം ഓൺ ഹായ്' ...









