Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഖ്‌ലൈനും ഞാനും ആ സത്യം മറച്ചുവെച്ചു; അക്തറുടെ കരിയറിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ഇരയായത് സച്ചിൻ

by Brave India Desk
Feb 26, 2026, 12:13 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കാൻ താൻ നടത്തിയ കടുത്ത പോരാട്ടങ്ങളെക്കുറിച്ചും അതിനായി അനുഭവിച്ച ശാരീരിക വേദനകളെക്കുറിച്ചും മനസ്സ് തുറന്ന് മുൻ പാക് വേഗരാജാവ് ഷോയബ് അക്തർ. ഇന്ത്യക്കെതിരായ മത്സരങ്ങളിൽ വേദന സംഹാരി ഗുളികകളും കുത്തിവെയ്പ്പുകളും എടുത്താണ് താൻ പന്തെറിഞ്ഞിരുന്നതെന്ന് അക്തർ വെളിപ്പെടുത്തി.

1999-ലെ കൊൽക്കത്ത ടെസ്റ്റിൽ രാഹുൽ ദ്രാവിഡിനെയും സച്ചിനെയും അടുത്തടുത്ത പന്തുകളിൽ ക്ലീൻ ബൗൾഡ് ചെയ്ത് ആരാധകരെ നിശബ്ദനാക്കിയ അക്തർ, ആ മത്സരങ്ങൾക്കായി താൻ നൽകിയ വിലയെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പാകിസ്ഥാനി ക്രിക്കറ്റ് ഷോയിൽ സംസാരിക്കവെയാണ് അക്തർ പഴയ കാര്യങ്ങൾ പങ്കുവെച്ചത്. സച്ചിന്റെ വിക്കറ്റ് ആര് വീഴ്ത്തുമെന്ന കാര്യത്തിൽ താനും സ്പിന്നർ സഖ്‌ലൈൻ മുഷ്താഖും തമ്മിൽ ബെറ്റ് വെക്കാറുണ്ടായിരുന്നുവെന്ന് അക്തർ പറഞ്ഞു. “സച്ചിനെ താൻ പുറത്താക്കുമെന്ന് സഖ്‌ലൈൻ പറയുമായിരുന്നു. എന്നാൽ ഇത്തവണ എന്റെ ഊഴമാണെന്ന് ഞാൻ പറയും. ഞങ്ങൾ തമ്മിൽ വലിയ മത്സരമായിരുന്നു അന്ന്,” അക്തർ ഓർത്തെടുത്തു.

Stories you may like

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

വേഗതയേറിയ പന്തുകൾ എറിയുന്നതിനായി ശരീരം വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അക്തർ സമ്മതിച്ചു. “എന്റെ മുട്ടുകൾ നീര് വന്ന് വീർത്തിരുന്നു. വേദന സഹിക്കാൻ വയ്യാതെ ഞാനും സഖ്‌ലൈനും രഹസ്യമായി ഇൻജെക്ഷനുകളും ഗുളികകളും എടുക്കുമായിരുന്നു. മുതിർന്ന താരങ്ങൾ ആരെങ്കിലും ഇതറിഞ്ഞിരുന്നെങ്കിൽ സഖ്‌ലൈനെ ടീമിൽ നിന്ന് പുറത്താക്കുമായിരുന്നു. ഞാൻ അന്ന് തന്നെ അവരുടെ ടാർഗറ്റ് ലിസ്റ്റിൽ ഉള്ള ആളായിരുന്നു,” അക്തർ പറഞ്ഞു.

സച്ചിനും അക്തറും തമ്മിലുള്ള പോരാട്ടം ഒരു തലമുറയെത്തന്നെ ആവേശം കൊള്ളിച്ചതാണ്. 2003 ലോകകപ്പിൽ അക്തറിനെതിരെ സച്ചിൻ നടത്തിയ ബാറ്റിംഗ് വിരുന്ന് ആർക്കും മറക്കാനാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ 7 തവണ സച്ചിനെ പുറത്താക്കാൻ അക്തറിന് സാധിച്ചിട്ടുണ്ട്. എങ്കിലും അക്തറിനെതിരെ 41.60 ശരാശരിയിൽ 416 റൺസാണ് സച്ചിൻ അടിച്ചുകൂട്ടിയത്.

Tags: AKTHARbccisachin tendulkarindian cricket
ShareTweetSendShare

Latest stories from this section

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

Latest News

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ  ട്രംപ്

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ ട്രംപ്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies