Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

മറ്റ് ടീമുകൾ വെറും കാഴ്ച്ചക്കാർ, ജയിക്കാൻ മാത്രം ജനിച്ച ഇന്ത്യ; അയൽപക്കത്തെ ‘പണക്കാരൻ കുട്ടി’യെന്ന് എതിരാളിയെന്ന് വിശേഷിപ്പിച്ച് ഷോയിബ് അക്തർ

by Brave India Desk
Mar 10, 2026, 11:59 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ പടയോട്ടത്തെ രസകരമായ ഒരു ഉദാഹരണത്തിലൂടെ വിശേഷിപ്പിച്ച് മുൻ പാക് പേസർ ഷോയിബ് അക്തർ. ‘ഗെയിം ഓൺ ഹായ്’ എന്ന ചർച്ചാ പരിപാടിയിലാണ് അക്തർ ഇന്ത്യയുടെ വിജയത്തെക്കുറിച്ചും നിലവിലെ ഫോമിനെക്കുറിച്ചും അക്തർ മനസ്സ് തുറന്നത്.

ഇന്ത്യയുടെ വിജയത്തെ ഒരു അയൽക്കൂട്ടത്തിലെ കുട്ടികളുടെ കളിയോടാണ് അക്തർ ഉപമിച്ചത്.”ഇന്ത്യയുടെ കളി കണ്ടാൽ തോന്നും, അയൽപക്കത്തെ ആ പണക്കാരൻ കുട്ടിയെപ്പോലെയാണെന്ന്. കളിക്കാൻ വേണ്ടി എല്ലാ പാവപ്പെട്ട കുട്ടികളെയും അവൻ വിളിച്ചുകൂട്ടും. പക്ഷേ ആര് കളിച്ചാലും ജയിക്കുന്നത് അവൻ മാത്രമായിരിക്കും. ഇന്ത്യയും ഇപ്പോൾ ഞങ്ങളോട് ചെയ്യുന്നത് അതുതന്നെയാണ്. മറ്റ് ടീമുകളെ ഒക്കെ വിളിച്ച് വരുത്തും, എന്നിട്ട് എല്ലാവരെയും തോൽപ്പിച്ച് പറയും ‘ദാ ഞാൻ ജയിച്ചു’ എന്ന്.” അക്തർ തമാശരൂപേണ പറഞ്ഞു.

Stories you may like

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

ഇന്ത്യൻ ക്രിക്കറ്റ് സിസ്റ്റത്തെയും താരം വാനോളം പുകഴ്ത്തി. ഗൗതം ഗംഭീർ എന്ന പരിശീലകൻ എടുത്ത ധീരമായ തീരുമാനങ്ങളാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതെന്ന് അക്തർ നിരീക്ഷിച്ചു. “സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ഗംഭീർ കാണിച്ച ആർജ്ജവം വലുതാണ്. സഞ്ജു ഇപ്പോൾ വളരെയധികം പക്വതയുള്ള താരമായി മാറിയിരിക്കുന്നു. അഭിഷേക് ശർമ്മയെപ്പോലെയുള്ള യുവതാരങ്ങൾ ഇനിയും ഒരുപാട് പഠിക്കാനുണ്ട്.”

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷം ഇന്ത്യ തളരുമെന്ന് കരുതിയവർക്കുള്ള മറുപടിയാണ് ഈ ലോകകപ്പ് വിജയമെന്ന് അക്തർ പറഞ്ഞു. “ശരിയായ കളിക്കാർക്ക് അവസരം നൽകുന്നത് എങ്ങനെയെന്ന് ഇന്ത്യ കാണിച്ചുതന്നു. അവർ പോകുന്ന ഈ വേഗത വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിൽ മറ്റ് രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.” അക്തർ കൂട്ടിച്ചേർത്തു.

Tags: bcciindian cricketAKTHAR
Share
Tweet
Send
Share

Latest stories from this section

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

Latest News

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies