ആലപ്പാട് സമരത്തെ തള്ളി ഇ.പി.ജയരാജന്‍: “ഖനനം നിയമപരം. നിര്‍ത്തിവെക്കില്ല”
കൊല്ലം ആലപ്പാട് കരിമണല്‍ ഖനനത്തിനെതിര നടക്കുന്ന സമരത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ തള്ളിപ്പറഞ്ഞു. കരിമണല്‍ ഖനനമല്ല മറിച്ച് സുനാമിയാണ് ആലപ്പാടിനെ തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. തീരം കാക്കാന്‍ ...